Surprise Me!

കടുത്ത ഭാഷയില്‍ നെയ്മർ | Oneindia Malayalam

2018-07-23 57 Dailymotion

റഷ്യന്‍ ലോകകപ്പില്‍ ബ്രസീലിന്റെ പ്രകടനത്തേക്കാളേറെ ശ്രദ്ധനേടിയ ഒന്നായിരുന്നു സൂപ്പര്‍ താരം നെയ്മറിന്റെ വീഴ്ചകള്‍. ഈ ലോകകപ്പില്‍ മികച്ച പ്രകടനങ്ങള്‍ നിരവധി കാഴ്ചവെച്ചുവെങ്കിലും. എല്ലാ മത്സരങ്ങളിലും തനിക്കെതിരായ ഫൗളിനെ ഓവറാക്കി കാണിക്കുന്ന നെയ്മറെ പരിഹസിച്ച് മുന്‍ ഫുട്ബോള്‍ ഇതിഹാസങ്ങളടക്കം രംഗത്തെത്തിയിരുന്നു. തനിക്ക് നേരിട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നെയ്മറിപ്പോൾ. <br /><br />Neymar responds to criticism over behavior at 2018 World Cup<br />#Neymar

Buy Now on CodeCanyon